ഇപ്പോൾ സോളിഡും സ്റ്റൈലിഷുമായ ഫീച്ചേഴ്സോടെമികച്ച മൈലേജിനുള്ള കരുത്തുറ്റ എഞ്ചിൻ , സെമി നോബി ടയറുകൾ , ബാഷ് പ്ലേറ്റ് എന്നിവപോലെയുള്ള സോളിഡ് സവിശേഷതകളോടെ പുതുപുത്തൻ CT 110 പ്രതീക്ഷകൾക്കും അപ്പുറമാണ്, അതുകൊണ്ട് ഇതിന് ഏത് റോഡിലും നെഞ്ചുവിരിച്ച് മുന്നേറാം . മാത്രമല്ല, ആകർഷകമായ LED DRL -ഉം, പൂർണമായും കറുത്ത രൂപവും, സ്റ്റൈലിഷ് നിറങ്ങളും കൊണ്ട് പുതിയ CT 110 ഒരു സ്റ്റൈൽ സെൻസേഷനാണ് .
Your enquiry has been registered with us, our representatives will get back to you shortly.
send a new query✕We already have your details. Our representatives will get back to you shortly.
send a new query✕